District News

മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഭക്ഷണം നൽകി കേരള കോൺഗ്രസ് (എം) കാരുണ്യദിനം ആചരിച്ചു

ഏറ്റുമാനൂർ : യശശ്ശരീരനായ കെ. എം മാണിയുടെ 93-)0 ജന്മദിനമായ ഇന്നലെ മെഡിക്കൽ കോളേജിലെ രോഗികൾക്ക് പ്രഭാതഭക്ഷണം കൊടുത്തുകൊണ്ട് കേരള കോൺഗ്രസ് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി കാരുണ്യദിനം ആചരിച്ചു. പാർട്ടി വൈസ് ചെയർമാൻ  തോമസ് ചാഴികാടൻ എക്സ് എം പി ഉത്‌ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് […]

No Picture
Local

ഉറവിട മാലിന്യസംസ്കരണം: 100 ശതമാനം ലക്ഷ്യം കണ്ട് ഏറ്റുമാനൂർ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍

ഏറ്റുമാനൂര്‍ : എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ അസോസിയേഷന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷന്‍ അംഗങ്ങളുടെയെല്ലാം വീടുകളില്‍ ഉറവിട മാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉറപ്പാക്കികൊണ്ടാണ് ഈ നേട്ടം. ഉറവിട മാലിന്യത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളിലെല്ലാം സബ്സിഡി നിരക്കില്‍ ‘ജി […]