No Picture
Local

ഏറ്റുമാനൂരിലെ അപകടം; കാറിൽ നിന്നും എംഡിഎംഎ കണ്ടെത്തി

ഏറ്റുമാനൂർ: മാണി സി കാപ്പൻ എംഎൽഎയുടെ ഡ്രൈവറുടെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും രാസലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്തു. അപകടത്തിൽ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.  അഞ്ച് മില്ലി ഗ്രാം എംഡിഎംഎയാണ് കാറിൽ നിന്നും പൊലീസ് കണ്ടെത്തിയത്. […]

No Picture
Local

ഏറ്റുമാനൂർ കൗൺസിലറുടെ സീൽ മുദ്ര കോഴിക്കോട്ടെ ടൂറിസം ഓഫീസിലെ ഫർണിച്ചറിൽ

ഏറ്റുമാനൂർ: ഒരു മോഷ്ടാവ് കാരണം കുഴപ്പത്തിലായത് ഏറ്റുമാനൂർ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ കൗൺസിലറുടെ പേരുള്ള സീൽ കവർന്ന മോഷ്ടാവ് അത് ഉപയോഗിച്ചു കോഴിക്കോട് വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ 15 ലക്ഷം രൂപയോളം വിലയുള്ള ഫർണിച്ചറുകൾ മുഴുവൻ മുദ്ര പതിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തെള്ളകം […]

No Picture
Local

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവം അതിരമ്പുഴയിൽ

അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15 ന്  അതിരമ്പുഴയിൽ തുടക്കമാകും. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ , സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്നിവിടങ്ങളിലായാണ് കലോത്സവത്തിന്റെ വേദികൾ ക്രമീകരിച്ചിരിക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം […]

No Picture
Local

ഏറ്റുമാനൂർ പട്ടിത്താനം – മണർകാട് ബൈപ്പാസ്; ഉദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി ടൗണുകളിലെ ഗതാഗത കുരുക്കുകൾക്ക് ആശ്വാസമായ പട്ടിത്താനം – മണർകാട് ബൈപാസ് മൂന്നാം റീച്ചിൻ്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ പത്തിന് പട്ടിത്താനം കവലയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പട്ടിത്താനം കവലയിൽ നിന്നും റോഡ് […]