District News

വൈക്കത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നിടയിൽ സംഘർഷം

കോട്ടയം : വൈക്കത്ത് വഴിയോരത്ത് കച്ചവടക്കാരെ നഗരസഭയും പോലീസും ഒഴിപ്പിക്കുന്നതിനിടയിൽ സംഘർഷം. വഴിയോരങ്ങളിൽ അനധികൃത കച്ചവടം എന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കൽ. തോട്ടുവക്കം, ലിങ്ക് റോഡ് ജംഗ്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യവിൽപനക്കാരെ നീക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ചില വില്‍പ്പനക്കാർക്കും സിപിഎം, ഐടിയുസി നേതാക്കൾക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നരത്തോടെയാണ് ഒഴിപ്പിക്കൽ നടപടി […]