Keralam

30 മാർക്ക് നഷ്ടമായി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി വിദ്യാർഥി

പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച്ച. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് 30 മാർക്ക് നഷ്ടമായി.വിദ്യാർത്ഥി ഹയർസെക്കന്ററി ജോയന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. 80 ഇൽ 50 മാർക്കാണ് അതുൽ മഹാദേവിന് ഹിന്ദി പേപ്പറിൽ ലഭിച്ചത്. അർഹിച്ച മാർക്ക് ലഭിച്ചില്ലെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥി […]