ഒഡീഷയിൽ എയർസ്ട്രിപ്പിൽ ഇരുന്ന് പരീക്ഷയെഴുതി ഉദ്യോഗാർഥികൾ; പിന്നാലെ വിമർശനം
ഒഡീഷയിൽ എയർസ്ട്രിപ്പിൽ ഇരുന്ന് പരീക്ഷയെഴുതി ഉദ്യോഗാർഥികൾ. ഹോം ഗാർഡ് തസ്തികകളിലേക്ക് നടന്ന പരീക്ഷയാണ് സാംബൽപൂർ ജില്ലയിലെ ജമാദർപാലി എയർസ്ട്രിപ്പിൽ നടത്തിയത്. ഡെസ്കുകളോ മാറ്റുകളോ ഇല്ലാതെ സാംബൽപൂർ ജില്ലയിലുടനീളമുള്ള 8,000-ത്തിലധികം ഉദ്യോഗാർഥികളാണ് വരിവരിയായി ഇരുന്ന് എയർസ്ട്രിപ്പിൽ പരീക്ഷയെഴുതിയത്. ഉദ്യോഗാർഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലാണ്. രാവിലെ ഒൻപത് […]
