മധുരം കൂടിയാൽ കാൻസർ വഷളാകുമോ?
പായസവും ചോക്ലേറ്റുമൊക്കെ കിട്ടിയാൽ വിടാത്തവരാണ് മിക്കവാറും ആളുകൾ. ആളുകളുടെ ഈ മധുരക്കൊതി രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കാനും പല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ, രോഗനിർണയത്തിന് ശേഷം കാൻസർ രോഗികൾ അമിതമായി പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് പറയുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. ജയേഷ് ശർമ. അമിതമായ […]
