
District News
ശബരിമല വിമാനത്താവളം; വിദഗ്ധ സമിതി ചെറുവള്ളി എസ്റ്റേറ്റ് സന്ദർശിച്ചു
എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി ചെറുവള്ളി എസ്റ്റേറ്റ് സന്ദർശിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുമായി സംഘം ചർച്ച നടത്തി. തലമുറകളായി ജോലി ചെയ്തു വരുന്ന എസ്റ്റേറ്റിൽ, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം […]