
Keralam
പാഠ്യേതര മികവിനുള്ള ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് സ്‌കൂൾ വിദ്യാര്‍ത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേസ് മാര്‍ക്ക് ഈ അക്കാദമിക് വര്‍ഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാര്‍ത്ഥികൾക്ക് പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനാവും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികൾക്ക് ഗ്രേസ് മാര്‍ക്ക് […]