കണ്ണു ചൊറിഞ്ഞാൽ വെള്ളമൊഴിച്ചു കഴുകരുത്, കാഴ്ചയെ വരെ ബാധിക്കാം
എന്തെങ്കിലും ഒരു അസ്ഥസ്വത തോന്നിയാൽ കണ്ണുകൾ വെള്ളമൊഴിച്ചു കഴുകുന്ന അല്ലെങ്കിൽ കണ്ണുകൾ തിരുമ്മുന്ന ശീലം പലർക്കുമുണ്ട്. പുറമേ അത്ര പ്രശ്നമുള്ളതായി തോന്നില്ലെങ്കിലും ഇത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നേത്രരോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കണ്ണുകളിലേക്ക് വെള്ളം ശക്തിയായി തളിക്കുമ്പോൾ കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കണ്ണുനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് […]
