Local

ഭക്തി സാന്ദ്രമായി ഏഴരപ്പൊന്നാന ദര്‍ശനം, ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ എഴുന്നെള്ളിയ ഏറ്റുമാനൂരപ്പനെ വണങ്ങി ഭക്തലക്ഷങ്ങള്‍

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്ര ത്തിലെ ഏഴരപ്പൊന്നാന ദർശനം നടന്നു . ഒരാണ്ടിന്‍റെ കാത്തിരിപ്പിനു ശേഷം ഏഴരപ്പൊ ന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ കണ്ട് വണങ്ങാൻ ഇന്നലെ ക്ഷേത്രത്തിലേക്ക് ജനസാഗരം ഒഴുകിയെത്തി. രാത്രി പതിനൊന്നരയോടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്‌പാലംകൃതമായ ആസ്ഥാനമണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്‌ഠിച്ചു. തുടർന്നു തന്ത്രി കണ്‌ഠരര് […]