
District News
വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും അറസ്റ്റില്‍
വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും അറസ്റ്റില്‍. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ എം എ രതീഷ് അമ്മ ഉഷ അശോകന്‍ എന്നിവരാണ് പറവൂര്‍ പോലീസിന്റെ പിടിയിലായത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് രതീഷ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്. […]