Keralam

അറസ്റ്റു ചെയ്യുമ്പോൾ പ്രതികൾ തന്‍റെ കാറിലായിരുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കുറ്റം തെളിഞ്ഞാൽ തള്ളിപ്പറയുമെന്ന് വിശദീകരണം

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ അവർ‌ സഞ്ചരിച്ചിരുന്നത് തന്‍റെ കാറിലായിരുന്നെന്ന വാർത്ത ശരിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ. തന്‍റെ കാർ എല്ലാം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഉപയോഗിക്കാം. തന്‍റെ കാറിൽ സഞ്ചരിക്കുമ്പോൾ അവർ കുറ്റവാളികളായിരുന്നില്ല. കുറ്റം തെളിഞ്ഞാൽ തള്ളിപ്പറയുമെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണം തന്നിലേക്കെത്തിക്കാൻ ആസൂത്രിതമായ ശ്രമം […]