Keralam

വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോം; കൊച്ചി സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, പരാതി

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. കതൃക്കടവ് സ്വദേശിയായ എ പി അരുണിന്റെ 80.12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘app.gbepinvest.com’ എന്ന വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴിയാണ് തട്ടിപ്പ് നടന്നത്. […]