Keralam

ഒരു വിലാസത്തിൽ ചേർത്തത് 83 അതിഥി തൊഴിലാളികളെ; കൊച്ചിയിലും കള്ള വോട്ട് തട്ടിപ്പെന്ന് പരാതി

കൊച്ചിയിലും വോട്ട് ചേർക്കലിൽ തട്ടിപ്പെന്ന് പരാതി. കൊച്ചിയിൽ ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ ചേർത്തത് 83 അതിഥി തൊഴിലാളികളെയാണ്. ഇതിനോട് ചേർന്നുള്ള വീടിന്റെ വിലാസത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 36 അതിഥി തൊഴിലാളികളാണ്. കൊച്ചി കോർപ്പറേഷനിലെ മുണ്ടംവേലിയിലാണിത്. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിന് […]