March 15 2026 16:49:19
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ March 15, 2026 4:21 pm ] ‘യുഡിഎഫിന് ശുഭ പ്രതീക്ഷ, 100 സീറ്റ് നേടും; വട്ടിയൂർക്കാവിൽ യുഡിഎഫ്-എൽഡിഎഫ് മത്സരം’; കെ മുരളീധരൻ Keralam
  • [ March 15, 2026 4:14 pm ] ‘മുജ്തബ ഖമനയി ആരോഗ്യവാൻ; ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നു’; ഇറാൻ World
  • [ March 15, 2026 4:06 pm ] എൽപിജി പ്രതിസന്ധി: ‘ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട’; മന്ത്രി ജി ആർ അനിൽ Keralam
  • [ March 15, 2026 3:07 pm ] സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; അഞ്ചിടത്ത് ഓറഞ്ച് അലർട്ട് Keralam
  • [ March 15, 2026 2:58 pm ] നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു World
Homefake WhatsApp account

fake WhatsApp account

Technology

സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കാറില്ലേ? പുതിയ നയം നടപ്പാക്കാന്‍ വാട്‌സ്ആപ്പ്

October 18, 2025 1:06 pm Anna Joseph 0

ഉപയോക്താക്കളും ബിസിനസ് അക്കൗണ്ടുകളും തമ്മിലുള്ള ആശയവിനിമയത്തില്‍ മാറ്റം വരുത്തുന്ന സുപ്രധാന നയം മാറ്റത്തിന് വാട്‌സ്ആപ്പ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് സന്ദേശങ്ങളില്‍ പ്രതികരിക്കാത്ത ഉപയോക്താക്കള്‍ക്ക് എത്ര സന്ദേശങ്ങള്‍ വരെ അയയ്ക്കാമെന്ന നിബന്ധനക്കായുള്ള പദ്ധതികള്‍ മെറ്റ പ്രഖ്യാപിച്ചു. സ്പാമും ബള്‍ക്ക് മെസേജിങ്ങും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് വരുന്ന […]

Recent News

Keralam

‘യുഡിഎഫിന് ശുഭ പ്രതീക്ഷ, 100 സീറ്റ് നേടും; വട്ടിയൂർക്കാവിൽ യുഡിഎഫ്-എൽഡിഎഫ് മത്സരം’; കെ മുരളീധരൻ

March 15, 2026 4:21 pm 0

തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് കെ മുരളീധരൻ. യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്നും 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രചാരണത്തിന് കെ മുരളീധരൻ അനൗദ്യോഗിക തുടക്കം കുറിച്ചു. തൃശ്ശൂരിലെ മുരളി മന്ദിരത്തിലെത്തി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ശേഷം […]

World

‘മുജ്തബ ഖമനയി ആരോഗ്യവാൻ; ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നു’; ഇറാൻ

March 15, 2026 4:14 pm 0

പരമോന്നത നേതാവ് മുജ്തബ ഖമനയി ആരോഗ്യവാനാണെന്നും ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നുവെന്നും ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടൻ ആസ്ഥാനമായുള്ള അറബിക് പത്രമായ അൽ-അറബി അൽ-ജദീദിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. യുദ്ധത്തിന് അന്ത്യം കുറിക്കാൻ പ്രാദേശിക സഹകരണം ആവശ്യമാണെന്നും അര​ഗ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്ക് […]

Keralam

എൽപിജി പ്രതിസന്ധി: ‘ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട’; മന്ത്രി ജി ആർ അനിൽ

March 15, 2026 4:06 pm 0

എൽപിജി പ്രതിസന്ധിയിൽ ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ജി ആർ അനിൽ. 18 ദിവസത്തേക്കുള്ള സിലിണ്ടറുകൾ ശേഖരത്തിലുണ്ട്. ഗാർഹികേതര സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. ഗാർഹികേതര സിലിണ്ടറുകൾ 20 ശതമാനം എന്നത് 30 ആയി ഉയർത്തണമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ പ്രവർത്തിക്കുന്ന വാർ […]

Keralam

സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്

March 15, 2026 3:07 pm 0

സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി) എന്നിവിടങ്ങളിലാണ് അതീവ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചത്. കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളി‍ൽ യെല്ലോ അലർട്ടും […]

World

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

March 15, 2026 2:58 pm 0

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. നേപ്പാളിലെ ഗൂർഖ ജില്ലയിൽ മനകമന ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 2 പേർ നേപ്പാൾ സ്വദേശികളാണ്. ഇവരെ ചിത്വാൻ ജില്ലയിലെ ഭരത്പൂരിലെ ചിത്വാൻ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി […]

Keralam

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

March 15, 2026 2:14 pm 0

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ കോൺഗ്രസും- മുസ്ലിം ലീഗും വച്ചുമാറില്ല. പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും മത്സരിക്കും.ആലുവയിലെ കോൺഗ്രസ്- ലീഗ് നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. തിരുവമ്പാടി സീറ്റിന് പകരം ലീഗ് ആവശ്യപ്പെടുന്നത് മലപ്പുറത്തെ തവനൂര്‍ സീറ്റാണ്. പട്ടാമ്പിയേക്കാള്‍ സ്വീകാര്യ തവനൂരാണെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ […]

Keralam

‘ഞാൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ’; വിതുമ്പി കെ സുധാകരൻ

March 15, 2026 1:30 pm 0

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷ കാലഘട്ടത്തെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് കെ സുധാകരൻ. സഹപ്രവർത്തകൻ കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. താൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശന്റെ കാവൽകൊണ്ടാണെന്ന് പറഞ്ഞ കെ സുധാകരൻ വിതുമ്പുകയായിരുന്നു. ‘എന്നെ ഏത് കാലത്തും കാത്ത് രക്ഷിച്ച, എനിക്ക് വേണ്ടി […]

Health News

Health

ഏതെങ്കിലുമല്ല, യാത്രകളിൽ നെക്ക് പില്ലോ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം

March 14, 2026 8:48 pm 0

ദീർഘദൂര യാത്രകളിൽ ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നാണ് നെക്ക് പില്ലോ. കഴുത്തിനും തോളുകൾക്കും സമ്മർദം കുറയ്ക്കാനും അതിലൂടെ കഴുത്തുവേദന, പേശീദൃഢത എന്നിവ കുറയ്ക്കാനും നെക്ക് പില്ലോ ഉപയോ​ഗിക്കുന്നത് നല്ലതാണ്. യാത്രക്കിടെ സുഖകരമായി ഉറങ്ങാനും നെക്ക് പില്ലോ ഉപയോ​ഗിക്കുന്നത് നല്ലതാണ്. നെക്ക് പില്ലോ പലതരം മെമ്മറി ഫോം പില്ലോ: കഴുത്തിന്റെയും തലയുടെയും […]

Health

തൈര് കഴിക്കേണ്ടത് രാവിലെയോ രാത്രിയോ?

March 14, 2026 6:43 am 0

വേനൽക്കാലത്ത് വീടുകളിൽ സ്ഥിരമായി ഉണ്ടാവാറുള്ള ഒന്നാണ് തൈര്. ചുട്ടുപൊള്ളുന്ന വേനൽചൂടിനെ തണുപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തൈര് മികച്ചതാണ്. എന്നാൽ തൈര് കഴിക്കാൻ സമയമുണ്ട്? പകലോ രാത്രിയോ തൈര് കഴിക്കുന്നത് നല്ലത്. ഒഴിഞ്ഞ വയറിലാണോ അതോ ഭക്ഷണത്തിനൊപ്പമാണോ തൈര് കഴിക്കേണ്ടത്, എല്ലാവർക്കും തൈര് കഴിക്കാമോ? എന്നു തുടങ്ങി നിരവധി സംശയങ്ങൾ […]

Health

കുടലിനെ തണുപ്പിക്കാൻ സാലഡും പഴങ്ങളും, ഒരുക്കാം സമ്മർ ഡയറ്റ്

March 13, 2026 9:08 pm 0

വേനൽക്കാലത്തെ ഡയറ്റിൽ ഏറ്റവും പ്രധാനം ശരീരത്തിന് വേണ്ടത്ര ജലം നൽകുക എന്നതാണ്. ചൂടു വരുമ്പോൾ ശരീരം തണുപ്പിക്കാനായി തലച്ചോർ അയക്കുന്ന സന്ദേശം വഴി വിയർപ്പു ഗ്രന്ധികൾ കൂടുതൽ വിയർക്കും. അതുവഴി നമ്മുടെ ശരീരം തണുക്കും. ആവശ്യത്തിനു വെള്ളം ചെന്നില്ലെങ്കിൽ ചൂടുകൊണ്ടു നിർജലീകരണം പെട്ടന്നു വരാം. ദാഹിക്കുന്നു എന്ന് ശരീരം […]

Health

പ്രമേഹരോ​ഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം

March 12, 2026 4:56 pm 0

നമ്മുടെ മോർണിങ് ഈസി റെസിപ്പിയിലെ ഒരു പ്രധാന ചേരുവയാണ് സ്ട്രോബെറി. വിറ്റാമിൻ സി 100 ശതമാനവും അടങ്ങിയ ഇവ പലരുടെയും പ്രിയപ്പെട്ട പഴമാണ്. എന്നാൽ പ്രമേഹരോ​ഗികളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പഴങ്ങൾ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ഇതുകൊണ്ട് തന്നെ സ്ട്രോബെറിയെ പ്രമേഹരോ​ഗികൾ പലപ്പോഴും അകറ്റി നിർത്താറുണ്ട്. സ്ട്രോബെറി പ്രമേഹ രോ​ഗികൾക്ക് സുരക്ഷിതമാണോ? […]

Health

മുട്ടയിലെ കൊളസ്ട്രോൾ അപകടമാകുന്നത് എപ്പോൾ?

March 12, 2026 3:53 pm 0

മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഉണ്ടോ? മുട്ട കഴിക്കാൻ എടുക്കുന്നതിന് മുൻപ് മിക്കവാറും എല്ലാവരുടെയും ചിന്തയിൽ വരുന്ന ഒരു കാര്യമാണിത്. ശരീരത്തിന് ആവശ്യമായ ഒൻപതും അമിനോ ആസിഡുകൾ അടങ്ങിയ കംപ്ലീറ്റ് പ്രോട്ടീനാണ് മുട്ടയുടെ വെള്ള. അതുപോലെ തന്നെ, ഒരു കോഴിക്കുഞ്ഞിന് വളരാൻ ആവശ്യമായ എല്ല പോഷകാഹാരവും മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുണ്ട്. […]

India

India

കോൺഗ്രസ് സർക്കാർ അതിർത്തി ഗ്രാമങ്ങളെ അവസാന ഗ്രാമങ്ങളായി കണ്ടു, ബിജെപി അതിർത്തി ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളായി കാണുന്നു; പ്രധാനമന്ത്രി

March 14, 2026 5:31 pm 0

അസമിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് അവഗണിച്ചു. ബറാക് വാലിയുടെ വികസനത്തെ കോൺഗ്രസ് ഇല്ലാതാക്കിയെന്നും മോദി കുറ്റപ്പെടുത്തി. സ്വാതന്ത്ര സമയത്ത് കോൺഗ്രസ് ബറാക് വാലിയും കടലുമായി ഉണ്ടായിരുന്ന കരബന്ധം പൂർണമായി അവഗണിച്ച് അതിർത്തി വരച്ചു. ഒരിക്കൽ രാജ്യത്തെ സുപ്രധാന വ്യാപാര ഇടനാഴി […]

India

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

March 14, 2026 5:23 pm 0

പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഡീസല്‍-പെട്രോള്‍ സ്റ്റോക്ക് ഉണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നുമാണ് അറിയിപ്പ്. എല്‍പിജി വിതരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. ഇന്ധന വിതരണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പമ്പുകള്‍ക്ക് നിര്‍ദേശം […]

India

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

March 14, 2026 2:22 pm 0

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ലഡാക്ക് […]

India

ഇറ്റലിയെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; ഹോക്കി ലോകകപ്പ് യോഗ്യതയിൽ നിർണ്ണായക ജയം

March 14, 2026 1:18 pm 0

ഹൈദരാബാദ്: എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ ടൂർണമെന്‍റില്‍ ഇന്ത്യ ഫൈനലിൽ കടന്നു. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്‍റെ 40-ാം മിനിറ്റിൽ മനീഷ ചൗഹാൻ നേടിയ തകർപ്പൻ ഗോളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. […]

India

‘ആര്‍ത്തവ അവധി നൽകിയാൽ സ്ത്രീകൾക്ക് ജോലി നഷ്‌ടപ്പെടും’; നിയമമല്ല, നയം വേണമെന്ന് സുപ്രീം കോടതി

March 13, 2026 1:32 pm 0

ന്യൂഡൽഹി: എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കി സുപ്രീം കോടതി. ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ ജോലിയിൽ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ആരും അവർക്ക് ജോലി നൽകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ സ്വകാര്യ […]

India

‘ഇറാനിലുള്ള 9,000 ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ’, ഇറാൻ പ്രസിഡൻ്റ് ഉറപ്പ് നല്‍കിയെന്ന് മോദി

March 13, 2026 10:28 am 0

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്‌കിയനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇരുനേതാക്കളുടെയും ഫോൺ സംഭാഷണം. സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്നതും, അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്‌ടങ്ങളെയും പറ്റി ചർച്ചകൾ നടത്തി. സുരക്ഷ, വ്യാപാര പാതകൾ, പ്രവാസികളുടെ […]

India

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

March 13, 2026 9:16 am 0

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയര്‍ പദവി നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഉദ്യോഗാര്‍ത്ഥികള്‍ ഒബിസി ക്രീമിലെയറിലാണോ, നോണ്‍- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാന്‍ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളം, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ അതാത് ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ കേന്ദ്ര […]

India

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം

March 12, 2026 9:12 pm 0

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഇറാന്റെ വിദേശ മന്ത്രിയുമായി എസ് ജയശങ്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇറാനില്‍ 9000 ഇന്ത്യക്കാരുണ്ട്. ഇവരില്‍ മടങ്ങാനാഗ്രഹിച്ച് എംബസിയെ സഹായിച്ചവരെ ഇറാന്റെ കരയതിര്‍ത്തി […]

India

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

March 12, 2026 8:03 pm 0

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇത്. ലോകം സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിടുകയാണ്. എന്നാല്‍ ലോകത്ത് മറ്റ് പലയിടങ്ങളിലുമുള്ളതുപോലെ […]

India

എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

March 12, 2026 9:22 am 0

ന്യൂഡല്‍ഹി: എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന […]

India

പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും, ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും: ഭാരത് പെട്രോളിയം

March 12, 2026 6:19 am 0

പാചക വാതക പ്രതിസന്ധിയില്‍ അറിയിപ്പുമായി ഭാരത് പെട്രോളിയം. പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് മുന്നറിയിപ്പ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അടിയന്തര സാഹചര്യം അനുസരിച്ച് മാത്രമാണ് പരിഗണിക്കുക. പ്രത്യേക സാഹചര്യം പരിശോധിക്കാനായി രൂപീകരിച്ച സമിതി എല്ലാവശങ്ങളും വിശദമായി പഠിക്കുമെന്നും ഭാരത് പെട്രോളിയം വ്യക്തമാക്കി. ഇറാന്‍ […]

India

ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല: കേന്ദ്രസര്‍ക്കാര്‍

March 11, 2026 7:43 pm 0

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലേക്കുള്ള […]

India

എൽപിജി സിലിണ്ടർ ക്ഷാമം :ഡൽഹി ഹൈക്കോടതി അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി

March 11, 2026 6:50 pm 0

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ രാജ്യത്തെ വാണിജ്യ എൽപിജി സിലിണ്ടർ വിതരണം വൻ പ്രതിസന്ധിയിൽ. സിലിണ്ടർ ക്ഷാമത്തെ തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി. പാചക വാതകം ലഭ്യമല്ലാത്തതിനാൽ ഫുൾ മീൽസ് തയ്യാറാക്കാൻ കഴിയുന്നില്ലെന്ന് കാന്റീൻ മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു. ലഘുഭക്ഷണങ്ങൾ മാത്രമേ നൽകാനാകൂ എന്നും […]

India

ദേശീയ പാതാവികസനം: ‘കേരളം വഹിക്കുന്നത് 25%’, പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍ നിതിന്‍ ഗഡ്കരി

March 11, 2026 3:50 pm 0

ന്യൂഡല്‍ഹി: ദേശീയപാതാവികസനത്തില്‍ കേരളത്തിന്റെ സഹകരണത്തെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പഴയ പ്രസംഗം വൈറലാകുന്നു. ദേശീയപാതാ വികസനത്തില്‍ ഭൂമിയേറ്റെടുക്കല്‍ വലിയ പ്രശ്‌നമായിരുന്നു. കേരള സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഇക്കാര്യത്തിലുണ്ടായിരുന്ന സഹകരണത്തില്‍ ശരിക്കും സന്തോഷിക്കുന്നുവെന്നുംനിതിന്‍ ഗഡ്കരി പറഞ്ഞു. 2024ലാണ് ദേശീയ പാതാവികസനത്തില്‍ കേരളം നന്നായി […]

India

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

March 11, 2026 3:38 pm 0

ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാനുള്ള യു എസ് അനുമതി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ. 30 ദശലക്ഷം ബാരൽ എണ്ണ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ കമ്പനികൾ വാങ്ങിയതായി വിവരം. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ എണ്ണ കമ്പനികൾ കുറച്ചിരുന്നു. മാർച്ച് 5 ന് […]

Keralam

Keralam

പുരയിടത്തിലെ ചന്ദനമരം ഇനി വെട്ടിവില്‍ക്കാം; വില ഭൂ ഉടമയ്ക്ക്, വനബില്‍ നിയമമായി

2025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന പുതിയ നിയമം ഫെബ്രുവരി 9 മുതല്‍ നിലവില്‍ വന്നു. മുറിച്ച് വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ [...]
  • പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു

  • ‘റബറിന് നേരത്തേ ആവശ്യപ്പെട്ട 300 രൂപ തന്നാൽ വോട്ട്, ഏത് മുന്നണി ഈ വില ഉറപ്പാക്കുന്നോ അവർക്ക് വോട്ട് ചെയ്യും’; മാർ ജോസഫ് പാമ്പ്ലാനി

  • അലുവ അതുൽ കൊലപാതകം; കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ പോലീസ് തിരിച്ചറിഞ്ഞു

  • ‘മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം’;ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • ‘യുഡിഎഫിന് ശുഭ പ്രതീക്ഷ, 100 സീറ്റ് നേടും; വട്ടിയൂർക്കാവിൽ യുഡിഎഫ്-എൽഡിഎഫ് മത്സരം’; കെ മുരളീധരൻ
  • ‘മുജ്തബ ഖമനയി ആരോഗ്യവാൻ; ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നു’; ഇറാൻ
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!