
India
മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ചു; ഷോപ്പിങ് മാൾ അടച്ചിടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍
ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ച ഷോപ്പിങ് മാള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. സംഭവമുണ്ടായ മഗഡി റോഡിലെ ജിടി വേൾഡ് ഷോപ്പിങ് മാൾ 7 ദിവസത്തേക്ക് അടച്ചിടുമെന്ന് കര്‍ണാടക നഗരവികസന മന്ത്രി ഭൈരതി സുരേഷ് നിയമ സഭയില്‍ വ്യക്‌തമാക്കി. മുണ്ട് ധരിച്ചെത്തിയതിനാല്‍ ഹാവേരി സ്വദേശിയായ കർഷകന് ജിടി […]