Others

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം ഉപയോഗിച്ച് ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

മുംബൈ: പതിവായി യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് ഫാസ്ടാഗ് ഇന്ന് ഒരു ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു. ടോള്‍ പ്ലാസകളില്‍ ആര്‍എഫ്‌ഐഡി ടെക്‌നോളജി ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി കാഷ്‌ലെസ് പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന ഒരു ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സിസ്റ്റമാണ് ഫാസ്ടാഗ്. ആര്‍എഫ്‌ഐഡി പ്രാപ്തമാക്കിയ ഫാസ്ടാഗ് സ്റ്റിക്കറിലൂടെയാണ് ടോള്‍ കളക്ഷന്‍ നടക്കുന്നത്. […]