Health
കൊഴുപ്പ് കളയാൻ ഓട്ടത്തെക്കാൾ നല്ലത് നടത്തം, പരിശീലിക്കാം ജാപ്പനീസ് നടത്തം
ഓടുന്നതിനെക്കാൾ നടക്കുമ്പോഴാണ് ശരീരത്തിലെ കൊഴുപ്പ് കൂടുതൽ ഉരുകുക. എന്നാൽ നടത്തം ശരിയായിരിക്കണം. അതിന് മികച്ചത് ജാപ്പനീസ് നടത്ത രീതിയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനിലെ ഷിൻഷു സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ രൂപം കൊടുത്ത ഇന്റർവെൽ വാക്കിങ് ട്രെയിനിങ് ഏതാണ്ട് 20 വർഷത്തോളമായി പ്രചാരത്തിലുണ്ട്. മധ്യവയസ്ക്കരിലും പ്രായമായവരിലും ഹൃദയസംബന്ധമായ […]
