
Health
വിട്ടുമാറാത്ത ക്ഷീണവും ഉന്മേഷക്കുറവുമുണ്ടോ ? വില്ലൻ ഇവനാവാം. അറിയാം ലക്ഷണങ്ങളും പരിഹാരങ്ങളും
‘സങ്കടങ്ങളുണ്ടാകണം, എങ്കിലേ സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയൂ..’ പൊതുവേ പലരും പറഞ്ഞു കേള്‍ക്കാറുള്ള കാര്യമാണിത്. എന്നാൽ സങ്കടങ്ങള്‍ അധികമായാലോ? മാനസിക ബുദ്ധിമുട്ടും സമ്മർദ്ദവും നിങ്ങളെ തളർത്തിയേക്കാം. ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്ന തരത്തിൽ ഇത്തരത്തിൽ തളർച്ചയും ക്ഷീണവും നിങ്ങള്‍ക്കുണ്ടെങ്കിൽ ഒരു പക്ഷേ അത് ഈ രോഗ ലക്ഷണങ്ങളായേക്കാം. ക്രോണിക് ഫാറ്റിഗെ സിൻഡ്രോം […]