Health

കരളു പണി മുടക്കിയോ? ഫാറ്റി ലിവർ ലക്ഷണങ്ങൾ

ഫാറ്റി ലിവർ ബാധിതരുടെ എണ്ണം ഇന്ന് രാജ്യത്ത് വർധിച്ചു കൊണ്ടിരിക്കുകയാണ്. അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് ഫാറ്റി ലിവറിന് പിന്നിലെ പ്രധാന കാരണം. ആൽക്കഹോളിക് ഫാറ്റി ലിവർ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോ​ഗം കണ്ടുവരുന്നത്. അമിത മദ്യപരിലാണ് ആൽക്കഹോളിക് ഫാറ്റി ലിവർ കൂടുതലും […]