
Keralam
കേരളത്തിൽ നിർമ്മാണം പൂർത്തിയാകുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയലിന്റെ വിശേഷങ്ങൾ: വീഡിയോ
കേരളത്തിൽ നിർമ്മാണം പൂർത്തിയാകുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആഢംബര കപ്പലാണ് ക്ലാസിക് ഇംപീരിയൽ. വല്ലാർപാടം സ്വദേശിയായ നിഷിജിത്ത് കെ. ജോൺ ആണ് കപ്പൽ നിർമ്മിക്കുന്നത്. ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ് മേഖലയില്‍ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വല്ലാര്‍പാടം സ്വദേശി നിഷിജിത്തിന്റെ മൂന്ന് വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് നീറ്റിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ‘ക്ലാസിക് […]