India

ആര്‍ബിഐ റിപ്പോ നിരക്ക് കുറയാൻ സാധ്യത, 25 ബേസിസ് പോയിൻ്റ് കുറയുമെന്ന് പ്രവചനം: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്

മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പണനയ യോഗത്തിലാകും തീരുമാനമുണ്ടാവുക. ആര്‍ബിഐയുടെ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് (ബിപിഎസ്) കുറച്ച് അഞ്ച് ശതമാനമാക്കിയേക്കുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ പണപ്പെരുപ്പത്തെക്കുറിച്ചും അടിസ്ഥാന വില […]