
Banking
ഫെമ ലംഘനം; പേടിഎമ്മിന് എതിരെ ഇഡി അന്വേഷണം
ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎമ്മിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലാണ് നടപടി. ഇഡിക്ക് പുറമെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റും (എഫ്‌ഐയു) പേടിഎമ്മിന് എതിരായ ആരോപണങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്നും റിപ്പോര്‍ട്ട് തേടി. ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട […]