Keralam

സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വനിത വ്ളോഗറുടെ വീഡിയോ ചിത്രീകരണം; വിവാദം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് വനിത വ്ളോഗർ. അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്കു പോലും നിയന്ത്രണമുള്ളപ്പോഴാണ് വീഡിയോ ചിത്രീകരിണം നടന്നത്. സെക്രട്ടറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ അനൗദ്യോഗിക യാത്രഅയപ്പ് ചടങ്ങിന്‍റെ ചിത്രീകരണമാണ് നടന്നത്. വീഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നൽകേണ്ടത്. എന്നാൽ കഴിഞ്ഞ ഒരുവർഷമായി ഇതരത്തിൽ ആർക്കും അനുമതി […]