Health

വയറിന് മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാനും പെരുംജീരകം

നിരവധി പോഷകങ്ങളുടെ കലവറയാണ് ഈ കുഞ്ഞൻ വിത്തുകൾ. ഭക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കുന്നതിനൊപ്പം പെരുജീരകത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ദഹനം മെച്ചപെടുത്തുന്നുവെന്നതാണ്. ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ […]