
Health
ഉലുവ ഉണ്ടോ?; അധികം മെനക്കെടാതെ കുടവയർ കുറയ്ക്കാം
വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല കുടവയർ. ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിനുള്ള വലിയൊരു വെല്ലുവിളി കൂടിയാണിത്. വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, അലസമായ ജീവിതശൈലി എന്നിങ്ങനെ കുടവയറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്‍റെ മറ്റൊരു പ്രശ്നം. കുടവയർ കുറയ്ക്കാൻ […]