District News

‘അപാരമായ ആത്മീയ ശക്തി നിലനില്‍ക്കുന്ന ദിവസം’, വൈക്കത്തഷ്ടമി നാളെ

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി വെള്ളിയാഴ്ച. പുലര്‍ച്ചെ 4.30നാണ് അഷ്ടമിദര്‍ശനം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വ്യാഘ്രപാദത്തറയ്ക്ക് സമീപം തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വരന്‍, പാര്‍വതിസമേതനായി ദര്‍ശനം നല്‍കി അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ് അഷ്ടമി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. വൈകീട്ട് ആറിന് ഹിന്ദുമത കണ്‍വെന്‍ഷന്‍ നടക്കും. ജസ്റ്റിസ് എന്‍ […]

Local

വിഷുക്കണി :വിപണിയിൽ സുലഭം കണിവെള്ളരികൾ

ഏറ്റുമാനൂർ : വിഷുവിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ  കണി വെള്ളരിക്കായി ആവശ്യക്കാരേറെ. നഗരത്തിലേയും നാട്ടും പുറത്തേയും കടകളിലെല്ലാം കണിവെള്ളരികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പെട്ടെന്ന് കേടാവുന്ന തരത്തിലുള്ളതും കറിക്കും മറ്റും സാധാരണ ഗതിയിൽ ഉപയോഗിക്കാത്തതുമാണ് കണി വെള്ളരികൾ.  അതിനാൽ വിഷു വിപണി മുന്നിൽ കണ്ടാണ് കണിവെള്ളരിയുടെ കൃഷി. വിഷുവിനു […]

Keralam

മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശ്ശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരൻ്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിൻ്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്‌ബോള്‍ […]