Sports

2025 ഫിഫ ഇലവന്‍ പ്രഖ്യാപിച്ചു; ഉസ്മാന്‍ ഡെംബെലെ മികച്ച ഫിഫ പുരുഷ താരം, ആധിപത്യം നേടി പിഎസ്ജി താരങ്ങള്‍

ഫിഫയുടെ മികച്ച പുരുഷ കളിക്കാരനായി ഉസ്മാന്‍ ഡെംബെലെ തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് സെന്റ് ജെര്‍മെയ്ന്‍, ഫ്രാന്‍സ് ദേശീയ ടീം എന്നിവക്കായി ബൂട്ടണിഞ്ഞിട്ടുള്ള ഉസ്മാന്‍ ഡെംബെലെ 2025ലെ മികച്ച പുരുഷ കളിക്കാരനെന്ന നിലയിലാണ് ആദരിക്കപ്പെടുന്നത്. കൂടുതലും പാരീസ്-സെന്റ് ജെര്‍മെയ്ന്‍ കളിക്കാരാണ് ഓള്‍-സ്റ്റാര്‍ ടീമില്‍ അംഗമായിട്ടുള്ളത്. പാരീസ് സെന്റ് ജെര്‍മെനായി യുവേഫ ചാമ്പ്യന്‍സ് […]