Sports
ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ഇന്ന്: ആകാംക്ഷയില്‍ ടീമുകളും ആരാധകരും
ഫിഫ ഫുട്‌ബോൾ ലോകകപ്പിന്‍റെ ഗ്രൂപ്പുഘട്ട നറുക്കെടുപ്പ് ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കും. കായികരംഗത്തെ പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യൻ സമയം രാത്രി 10:30 ന് നറുക്കെടുപ്പ് ആരംഭിക്കും. ഫിഫ ഡോട്ട് കോമിലും ഫിഫ യുട്യൂബ് ചാനലിലും നറുക്കെടുപ്പ് തത്സമയം കാണാനാവും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി അടുത്തവർഷം […]
