Sports
ലോക കപ്പില്‍ യോഗ്യത നേടാനാകാതെ പോയത് 145 രാജ്യങ്ങള്‍ക്ക്; ഇതുവരെ യോഗ്യത ഉറപ്പാക്കിയത് 42 രാജ്യങ്ങള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ രണ്ട് രാജ്യങ്ങള്‍ അടക്കം 145 രാജ്യങ്ങള്‍ക്കാണ് 2026 ഫിഫ ലോക കപ്പില്‍ യോഗ്യത നേടാനാകാതെ പോയത്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നായി ഏതാനും തവണ തുടര്‍ച്ചയായി ലോക കപ്പില്‍ കളിച്ചിരുന്ന പ്രമുഖ […]
