Keralam
‘ശമ്പളവും പെന്‍ഷനും സര്‍ക്കാരിന്റെ ബാധ്യതയല്ല’; സ്വന്തം നിലയില്‍ ഫണ്ട് കണ്ടെത്തണം; കാര്‍ഷിക സര്‍വകലാശാലയോട് ധനവകുപ്പ്
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുള്ള പണം സ്വന്തം നിലയില്‍ കണ്ടെത്തണമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നിർദേശം . ധനകാര്യ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ള വിഷയം സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ […]
