India

ഇലക്ട്രിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾക്കും വില കുറയും; ഡ്യൂട്ടി രഹിത കയറ്റുമതി പട്ടികയിലേക്ക്

ഇലക്ട്രോണിക് വാഹനങ്ങൾക്ക് പ്രോത്സാഹനം. ഇലക്ട്രോണിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾ്ക്കും വില കുറയും. 9 ഉത്പന്നങ്ങൾ ഡ്യൂട്ടി രഹിത കയറ്റുമതി പട്ടികയിലേക്ക്. ലിഥിയം അയേൺ ബാറ്ററുകളുടെ വിലകുറയും. ലിഥിയം അയോൺ ബാറ്ററി ഉത്പാദഗനത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപടി. 38 മൂലധന ഉത്പന്നങ്ങൾ കൂടി നികുതികളിൽ നിന്നൊഴിവാക്കി. 36 ജീവൻ രക്ഷാ […]

India

പാവങ്ങളെയും ഇടത്തരക്കാരെയും ലക്ഷ്മിദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രധാനമന്ത്രി മോദി; ജനപ്രിയ ബജറ്റിന്റെ സൂചനയോ?

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി എട്ടാം ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ തെളിയുന്നത് ജനപ്രിയ ബജറ്റിന്റെ സൂചനകള്‍. ദരിദ്രരേയും മധ്യവര്‍ഗത്തെയും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടേയെന്ന് മോദി പറഞ്ഞ വാക്കുകളാണ് ഇത്തവണത്തേത് ജനപ്രിയ ബജറ്റായേക്കാമെന്ന സൂചന നല്‍കുന്നത്. മധ്യവര്‍ഗത്തിന് ആദായ നികുതി […]

Business

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ആശ്വാസം ; ഏയ്ഞ്ചല്‍ ടാക്‌സ് പൂര്‍ണമായി ഒഴിവാക്കി

ന്യൂഡല്‍ഹി : രാജ്യത്ത് സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാന്‍ ബജറ്റ് നിര്‍ദേശം. എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുംവിധം പൂര്‍ണമായി ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്താലാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓഹരികള്‍ ഇഷ്യു ചെയ്ത് ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്ന് ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ സ്വരൂപിക്കുന്ന മൂലധനത്തിന്മേലാണ് ഏയ്ഞ്ചല്‍ […]

Business

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000രൂപ കുറഞ്ഞു. സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി […]

India

ആദായ നികുതി ഘടനയിലും മാറ്റം: പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല

മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ആദായ നികുതി ഘടനയിൽ മാറ്റം. പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല. മൂന്നു മുതൽ ഏഴ് ലക്ഷം വരെ 5% നികുതി. 7 മുതൽ 10 ലക്ഷം വരെ 10% നികുതി. 10 മുതൽ 12 ലക്ഷം വരെ 15% […]

India

കേന്ദ്ര ബജറ്റ്: മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും; ക്യാൻസർ മരുന്നുകളുടെ വില കുറയും

രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, […]

India

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് കേന്ദ്ര ബഡ്ജറ്റ് ; കാർഷിക മേഖലയ്ക്ക് ഒന്നര ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്ര ബഡ്ജറ്റിൽ പ്രവർത്തി സാമ്പത്തിക വർഷത്തിൽ കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയില്‍ ഉൽപാദനവും വിതരണവും കാര്യക്ഷമമാക്കാൻ ഈ ഫണ്ട് വിനിയോഗിക്കുമെന്നും വിവിധ പദ്ധതികൾ ഇതിന് വേണ്ടി തയ്യാറാക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കാര്‍ഷിക മേഖലയുടെ വളര്‍ച്ച […]

India

‘വിലക്കയറ്റം നാല് ശതമാനത്തിന് താഴെ; യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതി; സാമ്പത്തിക പരിഷ്‌കരണത്തിന് ഊന്നൽ’: നിർമലാ സീതാരാമൻ

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക വളർച്ച തുടരുന്നുവെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിലക്കയറ്റം ലക്ഷ്യമായ നാല് ശതമാനത്തിന് താഴെ. ദാരിദ്ര്യ നിർമാർജനം, കൃഷി, സ്ത്രീ സുരക്ഷ, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. […]

Business

6,959 കോടി രൂപ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി എസ്ബിഐ

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 6,959 കോടി രൂപ സര്‍ക്കാരിന് കൈമാറി. ഡിവിഡന്റ് ചെക്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയുടെ സാന്നിധ്യത്തില്‍ എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖരയാണ് ധനമന്ത്രി നിര്‍മല […]