Keralam
ഉടമ ഹാജരായി; തീ തുപ്പിയ കാറിന് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്; ആര്‍സി, ഉടമയുടെ ലൈസന്‍സ് റദ്ദാക്കി
രൂപമാറ്റം വരുത്തുകയും പുകക്കുഴല്‍ വഴി തീ തുപ്പി സഞ്ചരിക്കുകയും ചെയ്ത കാര്‍ ഉടമയ്ക്ക് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയായ പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി. കാറിന്റെ റജിസ്‌ട്രേഷന്‍ രണ്ടുവര്‍ഷത്തേക്കും ഉടമയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും റദ്ദാക്കിയതായി മോട്ടര്‍ […]
