Health
മുറിവുണ്ടായാല്‍ എന്തു ചെയ്യണം? രക്തസ്രാവം പലതരം
ദൈനംദിന ജീവിതത്തിൽ എപ്പോഴെങ്കിലും മുറിവുകളോ പരിക്കുകളോ സംഭവിക്കുന്നത് ഒഴിവാക്കാനാകില്ല. ഇത് രക്തം പുറത്തേക്ക് ഒഴുകാനും രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും പഴുതൊരുക്കും. അതുകൊണ്ട് തന്നെ, മുറിവുണ്ടായാൽ അവ തുറന്ന രീതിയിൽ വയ്ക്കാതെ മൂടികെട്ടണം (ഡ്രസ് ചെയ്യണം). നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത നിരവധി സൂക്ഷ്മ രക്തക്കുഴലുകള്‍ നമ്മുടെ ഓരോ ഇഞ്ച് മാംസത്തിലുമുണ്ട്. […]
