Keralam

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം; 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചതായി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം : മുൻ മോദി സർക്കാരുകളിൽ നിന്ന് വ്യത്യസ്‌തമായതാകും മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സെക്രട്ടറിയേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ബജറ്റിന് മുൻപ് സംസ്ഥാന ധന മന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി […]