‘വവ്വാൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വീണ്ടും ഏവരേയും അതിശയിപ്പിച്ച് ‘വവ്വാൽ’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡിസംബർ 26-നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വരുമെന്ന് അണിയറപ്രവർത്തകർ മുൻപേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് വരവ്. […]
