India
ബിഹാറിൻ്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകള്‍ മാത്രം; ആദ്യഘട്ടത്തിൽ നിർണായക മണ്ഡലങ്ങള്‍
പട്‌ന: തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് കടന്ന് ബിഹാർ. ജനം വിധിയെഴുതാൻ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിൽ നിശബ്‌ദ പ്രചാരണം ആരംഭിച്ചു. ശേഷിക്കുന്ന 122 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 11ന് രണ്ടാം ഘട്ടത്തിൽ നടക്കും. നവംബർ 14നാണ് ബിഹാറിൽ വിധി പ്രഖ്യാപിക്കുന്നത്. നിശബ്‌ദ പ്രചാരണ […]
