Health
കുടവയര്‍ കുറയ്ക്കാന്‍ ഇങ്ങനെ നടക്കാം, 5 നടത്ത രീതികള്‍
കുടവയറു കുറയ്ക്കാൻ വെറുതെ നടന്നാല്‍ പോരാ, ഇങ്ങനെ നടക്കണം. ദിവസവുമുള്ള നടത്തത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നത് പല തരത്തിലുള്ള പേശികള്‍ക്ക് വ്യായാമം ഉറപ്പാക്കുകയും വേഗത്തില്‍ കുടവയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും. അതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. റക്കിങ് തോളില്‍ ഭാരം തൂക്കി നടക്കുന്നതിനെയാണ് റക്കിങ് എന്ന് […]
