Health

പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് സപ്ലിമെന്റുകള്‍; അറിഞ്ഞിരിക്കാം

  പാല് പോഷകാഹാരങ്ങള്‍ അടങ്ങിയ മികച്ച ഒരു ഭക്ഷണമാണ്. ചായയിലും കാപ്പിയിലും ആരംഭിച്ച് നമ്മളുടെ ഡയറ്റില്‍ പല തരത്തിലുള്ള പാലപല്‍പ്പന്നങ്ങള്‍ അടങ്ങുന്നുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റി ഒരു സംശവുമില്ല. എന്നാല്‍ പാലിനൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില സാധനങ്ങളുമുണ്ട്., അവയാണ് സപ്ലിമെന്റസ്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിങ്ങള്‍ […]