World
ഒമാനിലെ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
ഒമാനില്‍ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശികളാണ് ഇവര്‍. നാലുകുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. അപകടത്തില്‍ യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടിണ്ട്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പോവും പെരുന്നാളിന് യാത്ര പോയതായിരുന്നു. നിസാൻ […]
