Health
ഫ്ലാക്സ് വിത്തുകൾ ഇങ്ങനെ കഴിച്ചു നോക്കൂ, ഗുണം ഇരട്ടിയാകും
കാലാവസ്ഥ ഏതാണെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ കുഞ്ഞൻ വിത്തുകളാണ് ഫ്ലാക്സ് സീഡ്സ്. ഇതിൽ മേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ നേരിട്ട് ചേർക്കുന്നതിനെക്കാൾ വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കുന്നത് ഇരട്ടിഗുണം നൽകും. നാരുകൾ ധാരാളം അടങ്ങിയ ഫ്ലാക്സ് സീഡ്സ് […]
