Keralam

വെള്ളപ്പൊക്കത്തിന് സാധ്യത; മണിമലയാറ്റില്‍ ഓറഞ്ച് അലര്‍ട്ട്; മൊഗ്രാല്‍, പള്ളിക്കല്‍, പമ്പാ നദികളില്‍ യെല്ലോ

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട : മണിമല മഞ്ഞ അലര്‍ട്ട് കാസര്‍ഗോഡ്: മൊഗ്രാല്‍ കൊല്ലം: പള്ളിക്കല്‍ […]

Keralam

നദികളിൽ ജലനിരപ്പ് ഉയരുന്നു; 9 നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; ജാ​ഗ്രാതാ നിർദേശം

നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ, കോരപ്പുഴ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ […]

Keralam

തോടുകള്‍ കരകവിഞ്ഞു, വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം; മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

തിരുവനന്തപുരം, എറണാകുളം പത്തനംതിട്ട ജില്ലകളിൽ മഴ ശക്തം. 12 ജില്ലകളിൽ യെലോ അലർട്ട്. പ്രളയ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവരെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകുകയും വൈദ്യുതി വിച്‌ഛേദിക്കുകയും ചെയ്തു. വെള്ളക്കെട്ട് താഴാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നാണ് കെ […]