
Keralam
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് എതിരെ പെരിങ്ങരയിലും ഫ്ലക്സ് ബാനറുകൾ
സംസ്ഥാന സർക്കാരിനെ അനുകൂലിച്ചുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടിൽ പ്രതിഷേധിച്ച് സംഘടനയ്ക്കുള്ളിൽ വിമർശനം രൂക്ഷമാകുന്നു. ഏറ്റവും ഒടുവിലായി പെരിങ്ങരയിലെ വിവിധ കേന്ദ്രങ്ങളിലാണ് സുകുമാരൻ നായർക്കെതിരെ രൂക്ഷമായ വിമർശനങ്ങളടങ്ങിയ ഫ്ലക്സ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് നായർ ഫോറം’ എന്ന പേരിലാണ് ഈ ബാനറുകൾ സ്ഥാപിച്ചിട്ടുള്ളത്. എൻഎസ്എസ് […]