
District News
ഫൊക്കാനയുടെ കേരളത്തിലെ ആദ്യ ത്രിദിന കണ്‍വെന്‍ഷന്‍ ഇന്നുമുതല്‍ കോട്ടയത്ത്
ലോകത്തിലെ ഏറ്റവും വലിയ അംബ്രല്ല ഓര്‍ഗനൈസേഷനായ ഫൊക്കാനയുടെ കേരളത്തിലെ ആദ്യ ത്രിദിന കണ്‍വെന്‍ഷന്‍ കുമരകത്ത് നടക്കും. കോട്ടയത്തെ കുമരകം ഗോകുലം ഗ്രാന്‍ഡ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലാണ് ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ കണ്‍വെന്‍ഷന്‍ നടക്കുക. 1983 ല്‍ സ്ഥാപിതമായ ഫൊക്കാനയ്ക്ക് നിലവില്‍ 105 ലധികം അംഗസംഘടനകളുണ്ട്. 10 ലക്ഷത്തിലേറെ […]