India
ചെന്നൈയിലെ പ്ലാന്റിൽ നിർമാണം പുനരാരംഭിക്കും; ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു
ഉല്പാദനവും വിൽപനയും അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഫോഡ് തിരിച്ചുവരവിനൊരുങ്ങുന്നു. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികളിലേക്ക് കമ്പനി കടന്നതായി വിവരം. 2029 ൽ പ്ലാന്റ് പൂർണ രീതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2024 സെപ്റ്റംബറിലെ ഒരു ലെറ്റർ ഓഫ് ഇന്റന്റിന്റെ […]
