
‘സര്‍ക്കാര്‍ പിന്നോട്ട് പോയതല്ല, എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണം’; മന്ത്രി എ കെ ശശീന്ദ്രന്‍
വന നിയമ ഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. ഭേദഗതി കാലോചിതം ആയിരുന്നവെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പിന്നോട്ട് പോയതല്ലെന്നും കര്‍ഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. […]