Keralam
മൂന്നാറിലേയ്ക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; പടയപ്പയും കൂട്ടരും മദപ്പാടില്‍, ജാഗ്രതാ നിര്‍ദേശം
കാട്ടുകൊമ്പന്‍ പടയപ്പയും മൂന്ന് കൊമ്പന്മാരും മദപ്പാടിലായതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും, നാട്ടുകാര്‍ക്കുമാണ് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ആനകള്‍ അക്രമകാരികളാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തുപോകാന്‍ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നുമാണ് നിര്‍ദേശം. കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. […]
