
ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി മഹാരാഷ്ട്ര വനം വകുപ്പ്
മുംബൈ: ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി മഹാരാഷ്ട്ര വനംവകുപ്പ്. ചന്ദ്രാപ്പുരിലെ തഡോബ ഫെസ്റ്റിവലില്‍ 65,724 തൈകള്‍ ഉപയോഗിച്ച് ഭാരത് മാതാ എന്നെഴുതിയാണ് വനംവകുപ്പ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. ഭാരത് മാതാ’ എന്ന് വായിക്കാന്‍ കഴിയുന്ന രീതിയിലാണ് തൈകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ […]