
India
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമക്കേസ്
അമരാവതി : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമക്കേസ്. ടിഡിപി എംഎൽഎ കെ രഘുരാമ കൃഷ്ണ രാജു നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐപിഎസുകാരായ പി വി സുനിൽ കുമാർ, പിഎസ്ആർ സീതാരാമഞ്ജനേയുലു, സർവീസിൽ നിന്ന് […]