Sports
മുന്‍ ചെല്‍സി താരം ജിമ്മില്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍; സംഭവം വിരമിക്കാനിരിക്കെ
മുന്‍ ചെല്‍സിതാരവും ബ്രസീല്‍ ദേശീയ താരവുമായ ഓസ്‌കാര്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു. സഹതാരങ്ങളും ഒഫീഷ്യല്‍സും ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ സാവോ പോളോക്ക് വേണ്ടി കളിക്കുന്ന ഓസ്‌കാര്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിരമിക്കല്‍ ആലോചിക്കുന്നതിനിടെയാണ് ദാരുണമായ വിവരം പുറത്തുവന്നിരിക്കുന്നത്. പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ […]
